മനോരമ പത്രത്തിലെ വാര്ത്ത കാണുക

AIIMS M.Sc./M.BIOTECHNOLOGY/B.Sc. COURSES - 2014 Registration closing on 25 April 2014 at 5 PM.  Prospectus.

PSC അറിയിപ്പ് -അപേക്ഷയില്‍ പേരും തിയതിയും ചേര്‍ക്കാന്‍ അവസരം - മെയ് 15 വരെ അപേക്ഷ തിരുത്താം,

MVD(മോട്ടോര്‍ വാഹന വകുപ്പ്) സംശയങ്ങള്‍ക്ക് ഹെല്‍പ്പ് നമ്പര്‍

നമ്മുടെ സൈറ്റില്‍ അപ്പ് ലോഡ് ഡൌണ്‍ലോഡ് റെഡിയാണ് [കൂടുതല്‍ അറിയാന്‍]

കേരള യുണിവേഴ്സിറ്റി പ്രവേശന പരീക്ഷ - Last date  appli : 21.04.2014  Entrance Test: 25.05.2014 കൂടുതല്‍

 

KEAM 2014 -  ഉത്തര സൂചിക പ്രസിത്ഥീകരിച്ചു ഇവിടെ
 

IIT Bombay - കോമണ്‍ എന്‍ട്രന്‍സ് എക്ലാം ഫോര്‍ ഡിസൈന്‍ റിസള്‍ട്ടിന് ഇവിടെ പ്രവേശിക്കുക

ആധാര്‍ കാര്‍ടുകള്‍ വ്യജമായി നിര്‍മ്മിക്കുന്നെന്ന് കോബ്ര പോസ്റ്റിന്റെ റിപ്പോര്‍ട്ട് കാണുക

നേവിയില്‍ ഓഫീസര്‍/സെയിലര്‍ ആകാന്‍ അവസരം  കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

CBSE സെന്‍ട്രല്‍ ടിച്ചര്‍ എലിജിബിലിറ്റി പരീക്ഷ അന്തിമ ഫലം പ്രസിദ്ധീകരിച്ചു. റിസള്‍ട്ട് ഇവിടെ കിട്ടും

best domain hosting

Some contents are only for the AKSHAYA centers. Please upload need full forms and other contents to the downloads. That can be used by others also. If we share all the forms and other contents, that will strengthen our service. If any registered user fails to login please feel free to contact on mail.. If anybody wants to delete your account with us please mail a requiest from your registered email.

.

Register Now

images

When you register with us please use the new Centre code as the User Name

Your account will be activated after the verification.

 

അക്ഷയ സഹായി നിങ്ങളെ സ്വാഗതം ചെയ്യുന്നു

കേരളത്തിലെ ഒരുകുടുംബത്തിലെ ഒരാളെയെങ്കിലും കംമ്പ്യൂട്ടര്‍ സാക്ഷരരാക്കുക. അതുവഴി തുടര്‍ന്നു നടപ്പാക്കുന്ന വിവര സാങ്കേതിക വിപ്ലവത്തിന് ആളുകളെ പ്രാപ്തരാക്കുക, വിവരസാങ്കേതിക വിദ്ധ്യ സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്കുകൂടി ലഭ്യമാക്കുക. വില്ലേജ് തലത്തില്‍ വിവരസാങ്കേതിക വിദ്ധ്യയിലധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി മലപ്പുറത്ത് ആരംഭിച്ച പദ്ധതിയാണ് അക്ഷയ ഇ കേന്ദ്രം. അതിന് കൂടുതല്‍ വികാസം നല്കി കൊണ്ട് പിന്നീട് മറ്റുജില്ലയിലേയ്ക്കുകൂടി വ്യാപിപ്പിക്കുകയും കേരളം മുഴുവന്‍ നടപ്പിലാക്കുകയും ചെയ്തു.

ഇന്ന് സര്‍ക്കാരില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ലഭിക്കേണ്ട ഒട്ടനവധി സേവനങ്ങള്‍ ലഭിക്കന്ന ഒരു സേവനകേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

അഅക്ഷയ സംരംഭകര്‍ക്ക് പുതിയ കാര്യങ്ങളിലേയ്ക്ക് അറിവ് കൈമാറ്റം ചെയ്യുന്നതിനും അപേക്ഷാ ഫോമുകളും മറ്റു ഫയലുകളും കൈമാറ്റം ചെയ്യുന്നതിനും ഇത് ഉപകാരപ്രധമാണെന്ന് വിശ്വസിക്കുന്നു. നിലവില്‍ അക്ഷയ സംരംഭകര്‍ക്ക് മാത്രമാണ് റജിസ്ട്രേഷന്‍ അതിനാല്‍ അക്ഷയ സംരംഭകര്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ സെന്റര്‍കെഡ് യൂസര്‍ നെയിമായി ഉപയോഗിക്കുക.

നിങ്ങളുടെ കൈവശമുള്ള അപേക്ഷാ ഫോമുകള്‍ pdf ഫോര്‍മാറ്റിലാക്കി അപ്പ് ലോഡ് ചെയ്താല്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്രധമായിരിക്കും


 

Who is Online

We have 11 guests and 36 members online

Listen Now !


Winamp Icon.winamp 96k

aacPlus Icon.aacplus 40k

WMP Icon.wmp 40k

If you are unable to login +++ please contact the +++ administrator for help +++
Hosted and Maintained by www.WebSahai.com