Login

We have 50 guests and no members online

Sign in with Google+ Sign in with Google Sign in with LinkedIn Pay with Paypal Sign in with Amazon Sync with Dropbox Call me on Skype Fork me on Github Sign in with Yahoo Upload to Vimeo Follow me on Tumblr Subscribe on YouTube Subscribe to RSS Post on Blogger View Portfolio on 99Designs Upload to Flickr Sign in with Del.icio.us Digg this Share on Reddit

aadhar

ആധാര്‍ കാര്‍ഡിന് റജിസ്റ്റര്‍ ചെയ്യ്ത് അന്നുതന്നെ ഫോട്ടോ എടുക്കുന്നതിനുള്ള സൌകര്യം തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാദിവസവും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഉണ്ടായിരിക്കും 

ഇന്ത്യയിലേ ഏതൊരാള്‍ക്കും ഏത് റജിസ്റ്റ്രേഷന്‍ ക്യാമ്പിലും റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതുവരെ ആധാറിനായോ (Aadhar) എന്‍ പി ആര്‍ (NPR) ആയോ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അവരു‌ടെ സ്ലിപ്പുമായിവന്നാല്‍ ആധാര്‍ ലെറ്റര്‍ പ്രീന്റ് എടുക്കാവുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത അക്ഷയയുമായി ബന്ധപ്പെടാവുന്നതാണ്

If you are unable to login +++ please contact the +++ administrator for help +++
01310596
Today
Yesterday
This Month
Last Month
90
1036
24945
36552
Hosted and Maintained by www.WebSahai.com