Login

We have 52 guests and no members online

Sign in with Google+ Sign in with Google Sign in with LinkedIn Pay with Paypal Sign in with Amazon Sync with Dropbox Call me on Skype Fork me on Github Sign in with Yahoo Upload to Vimeo Follow me on Tumblr Subscribe on YouTube Subscribe to RSS Post on Blogger View Portfolio on 99Designs Upload to Flickr Sign in with Del.icio.us Digg this Share on Reddit

electionid img

ഇന്ത്യന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡു മായി ബന്ധപ്പെട്ട് സര്‍വ്വീസുകള്‍ ലഭ്യമാണ്

പുതിയ കാര്‍ഡിനായി വരുമ്പോള്‍
  1. അവരുടെ വീട്ടിലെ ഒരാളുടെ കാര്‍ട് / തൊട്ടടുത്ത വീട്ടിലെ ഒരാളുടെ കാര്‍ഡ്
  2. യഥാര്‍ത്ത പേരുള്ള രേഖ(സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്)
  3. ജനന തിയ്യദി (അറിയില്ലെങ്കില്‍ വയസ്)
  4. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
  5. പഴയവാര്‍ഡ് നമ്പര്‍ പുതിയ വാര്‍ഡ് നമ്പര്‍
  6. പഴയ വീട്ടുനമ്പര്‍ പുതിയ വീട്ടുനമ്പര്‍
കാര്‍ഡിലുള്ള തിരുത്തലുകള്‍
  1. തിരുത്തേണ്ട കാര്‍ഡ്
  2. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
  3. യഥാര്‍ത്ത പേരുള്ള രേഖ(സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്)
  4. ജനന തിയ്യദി (അറിയില്ലെങ്കില്‍ വയസ്)
  5. പഴയവാര്‍ഡ് നമ്പര്‍ പുതിയ വാര്‍ഡ് നമ്പര്‍
  6. പഴയ വീട്ടുനമ്പര്‍ പുതിയ വീട്ടുനമ്പര്‍
അഡ്രസ്സ് മാറ്റം
  1. തിരുത്തേണ്ട കാര്‍ഡ്
  2. തൊട്ടടുത്ത വീട്ടിലെ ഒരാളുടെ കാര്‍ഡ്
  3. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
  4. ജനന തിയ്യദി (അറിയില്ലെങ്കില്‍ വയസ്)
  5. പഴയവാര്‍ഡ് നമ്പര്‍ പുതിയ വാര്‍ഡ് നമ്പര്‍
  6. പഴയ വീട്ടുനമ്പര്‍ പുതിയ വീട്ടുനമ്പര്‍
If you are unable to login +++ please contact the +++ administrator for help +++
01310598
Today
Yesterday
This Month
Last Month
92
1036
24947
36552
Hosted and Maintained by www.WebSahai.com